HOME
DETAILS

കൊടുവള്ളി ഗവ. ആശുപത്രിയിലെ ഒരു ഡോക്ടര്‍ എത്രപേരെ ചികിത്സിക്കും!

  
backup
June 06, 2017 | 10:04 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%97%e0%b4%b5-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf

 

കൊടുവള്ളി: പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുമ്പോഴും കൊടുവള്ളി സി.എച്ച്.സിയില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നടപടിയില്ല. നിലവില്‍ ഒരു ഡോക്ടറാണ് രോഗികളെ ചികിത്സിക്കുന്നത്.
നൂറുകണക്കിനു പേര്‍ ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരില്‍ ഒരാളെ ദിവസങ്ങള്‍ക്കു മുന്‍പ് സ്ഥലംമാറ്റിയിരുന്നു. മെഡിക്കല്‍ ഓഫിസര്‍ ചുമതലയിലുള്ള ഡോക്ടര്‍ ഓഫിസ് കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ ഒരു ഡോക്ടറാണ് രോഗികളെ പരിശോധിക്കുന്നത്. ഇതുകാരണം രോഗികള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടണ്ട സ്ഥിതിയാണ്.
ഡോക്ടര്‍മാരുടെ കുറവ് ചൂണ്ടണ്ടിക്കാട്ടി നിരവിധി തവണ ആരോഗ്യവകുപ്പിനും എം.എല്‍.എക്കും നഗരസഭക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൊടുവള്ളി നഗരസഭയും സ്ഥലം എം.എല്‍.എയും തമ്മിലുള്ള പടലപ്പിണക്കം ആശുപത്രി വികസനത്തിന് തടസം നില്‍ക്കുകയാണെന്ന ആരോപണവും ശക്തമാണ്.
ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ യുവജന സംഘടനകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധവളപത്രത്തിലെ രേഖകള്‍ വിശകലനം ചെയ്തത് എഐ ഉപയോഗിച്ച്; സീക്രട്ട് സെക്ഷനിലെ രേഖകള്‍ പുറത്തുവിട്ടതില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം; ഗുരുതര ആരോപണവുമായി തോമസ് ഐസക്

Kerala
  •  9 days ago
No Image

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം 

Kerala
  •  9 days ago
No Image

"സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ..."

Kerala
  •  9 days ago
No Image

മണിപ്പൂരില്‍ വീണ്ടും അശാന്തി പടരുന്നു; കാങ്‌പോക്പി ജില്ലയിലെ ആക്രമണങ്ങളില്‍ സ്ത്രീ ഉള്‍പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

National
  •  9 days ago
No Image

എം.വി.ഡി ഓഫിസുകളിലെ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം: നിയന്ത്രണം ശരിവെച്ച് ഹൈക്കോടതി

Kerala
  •  9 days ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് 

Weather
  •  9 days ago
No Image

ഔദ്യോഗിക പകിട്ടുകൾ വേണ്ട; 'ഗാർഡ് ഓഫ് ഓണർ' നിരസിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  9 days ago
No Image

കാമുകിമാര്‍ക്ക് ഐഫോണ്‍ സമ്മാനിക്കാന്‍ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകള്‍ മോഷ്ടിച്ചു; കൗമാരക്കാരെ 12 മണിക്കൂറിനുള്ളില്‍ പൊക്കി പൊലിസ്

National
  •  9 days ago
No Image

മൂന്നാം ദിനം മന്ത്രിയുടെ രാജി- ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡി.കെ, മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാനാകില്ലെന്ന് രാമലിംഗ റെഡ്ഡി

National
  •  9 days ago
No Image

ഡല്‍ഹി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  9 days ago