HOME
DETAILS
MAL
വിഗ്രഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
backup
October 18 2018 | 02:10 AM
മധുര: കുറുവിത്തുറൈയിലെ പ്രശസ്ത ചിത്രരഥ വല്ലഭ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ നാല് വിഗ്രഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചലോഹ വിഗ്രഹങ്ങളാണ് മോഷ്ടിച്ചിരുന്നത്. അന്വേഷണം തുടരുന്നതിനിടയിലാണ് കല്യാണിപ്പട്ടിയില്‍ ഇവ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."