HOME
DETAILS
MAL
പാര്‍ലമെന്ററി ജനാധിപത്യ അവലോകനം: സ്കൂളുകളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്തുനല്‍കി
backup
August 01 2016 | 22:08 PM
മങ്കട: പാര്‍ലമെന്‍ഡറി ജനാധിപത്യത്തിന്റെ സവിശേഷതകള്‍ വിദ്യാര്‍ഥികള്‍ക്കു മനസിലാക്കുന്നതിനു ക്ലബ്ബ് രൂപീകരണമെന്നാവശ്യപ്പെട്ടു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ പാര്ലമെന്ഡറികാര്യ ചുമതലയുള്ള മന്ത്രി എ.കെ ബാലനു കത്തു നല്കി. യൂത്ത് പാര്‍ലമെന്റ് മത്സരം, പാര്‍ലമെന്ററി ക്ലബ്ബ്, ഹ്യൂമന്‍ റൈറ്റ്സ് എഡ്യൂക്കേഷന്‍ ക്ലബ്ബ് എന്നിവയില്‍ മക്കരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പാങ്ങ് എച്ച്. എസ്. എസ്, കടുങ്ങപുരം എച്ച്.എസ്.എസ് എന്നീ സ്കൂളുകളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കത്തുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."