HOME
DETAILS
MAL
നാഗാലാന്‍ഡില്‍ ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു, മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
backup
June 07 2017 | 03:06 AM
നാഗാലാന്‍ഡ്: നാഗാലാന്‍ഡിലെ മോണിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. മൂന്ന് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ ഒരു സിവിലിയനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."