HOME
DETAILS

നിയമന വിവാദം; മനോജിനെ നിയമിച്ചത് താന്‍തന്നെയെന്ന് സമ്മതിച്ച് മന്ത്രി ഇ.പി ജയരാജന്‍

  
backup
August 23, 2019 | 8:15 AM

minister-ep-jayarajan-says-that-he-appointed-nk-manoj1

തിരുവനന്തപുരം: കരകൗശല വികസന കോര്‍പറേഷനില്‍ എം.ഡി സ്ഥാനത്തേക്ക് എന്‍.കെ മനോജിനെ പരിഗണിച്ചത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് മന്ത്രി ഇ.പി ജയരാജന്‍. താന്‍ മന്ത്രി സ്ഥാനത്തെത്തുന്നതിന് മന്‍പാണ് മനോജിനെ നിയമിച്ചതെന്നായിരുന്നു ഈ വിഷയത്തില്‍ മന്ത്രി നേരത്തെ പ്രതികരിച്ചത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ മന്ത്രി മലക്കംമറിയുകയായിരുന്നു.

മുന്‍പ് മറ്റ് സ്ഥാപനങ്ങളിലും അദ്ദേഹം എം.ഡി ആയിരുന്നുവെന്നും റിയാബ് വഴിയല്ല അദ്ദേഹത്തെ കരകൗശല വികസന കോര്‍പറേഷന്റെ തലപ്പത്ത് കൊണ്ടുവന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ അഴിമതിക്കേസില്‍ ആരോപണ വിധേയനാണ് എന്‍.കെ മനോജ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago