HOME
DETAILS

പ്രളയ ദുരിതാശ്വാസം: ബഹ്‌റൈന്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ആദ്യ ഗഡു കൈമാറി

  
backup
August 23, 2019 | 1:52 PM

flood-bahrain-friends-association

 

മനാമ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഭരിച്ചു കൊണ്ടിരിക്കുന്ന സഹായത്തിെന്റ ആദ്യ ഗഡു കഴിഞ്ഞ ദിവസം കൈമാറി. പ്യൂപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.ഐ അബ്ദുല്‍ അസീസ് ഫ്രന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങലില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചു. പ്രളയ മേഖലയില്‍ പ്യൂപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന 10 കോടിയുടെ പ്രളയ പുനരധിവാസ പദ്ധതിയില്‍ പങ്ക് ചേരുന്നതിനാണ് ഫ്രന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ളത്. പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രത്യേക സംഗമവും സംഘടിപ്പിച്ചിരുന്നു. പ്യൂപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.കെ മുഹമ്മദലി, ഫ്രന്റ്‌സ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ. അഹ്മദ് റഫീഖ്, അബ്ദുല്‍ മജീദ് തണല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും അഭ്യുദയ കാംക്ഷികളില്‍ നിന്നും പ്രളയ ദുരിതാശ്വാസത്തിനായി സഹായങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നുെണ്ടന്നും താല്‍പര്യമുള്ളവര്‍ക്ക് സഹകരിക്കാവുന്നതാണെന്നും ആക്ടിങ് ജനറല്‍ സെക്രട്ടറി എം. ബദ്‌റുദ്ദീന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  2 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  2 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  2 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  2 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  2 days ago