HOME
DETAILS

ഓഖി: മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

  
backup
October 21 2018 | 01:10 AM

%e0%b4%93%e0%b4%96%e0%b4%bf-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3


തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പാക്കേജ് പൂര്‍ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് ആര്‍. ആന്‍സ്റ്റിന്‍ ഗോമസ് ഉദ്ഘാടനം ചെയ്തു.
എം. വിന്‍സന്റ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഓഖി ദുരന്തവാര്‍ഷികമടുത്തിട്ടും ദുരിതാശ്വാസ പാക്കേജ് പൂര്‍ണമായി നടപ്പിലാക്കാതെ സര്‍ക്കാര്‍ വഞ്ചന കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ ഭാരവാഹികളായ അഡ്വ. അഡോള്‍ഫ് ജി. മൊറൈസ്, ആര്‍. ഗംഗാധരന്‍, ജി. ലീലാകൃഷ്ണന്‍ പങ്കെടുത്തു.മത്സ്യബന്ധന ഉപകരണങ്ങളുമായി പ്രകടനം നടത്തിയ ശേഷമായിരുന്നു ധര്‍ണ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago