HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ഹരജി: മെസഞ്ചര്‍ക്ക് പൊലിസ് സംരക്ഷണം
backup
June 09 2017 | 02:06 AM
കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഹരജിയുമായി ബന്ധപ്പെട്ട് മെസഞ്ചര്‍ക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.
ഹരജിയില്‍ 259 വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഭീഷണിയെത്തുടര്‍ന്ന് മെസഞ്ചര്‍ക്ക് സമന്‍സ് നല്‍കാനായില്ല. തുടര്‍ന്നാണ് പൊലിസ് സംരക്ഷണത്തിന് ഉത്തരവിട്ടത്.
മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രനാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."