HOME
DETAILS
MAL
സര്‍ക്കാരിന്റേത് മദ്യവ്യാപന നയം: കുഞ്ഞാലിക്കുട്ടി
backup
June 09 2017 | 02:06 AM
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്റേത് മദ്യവ്യാപന നയമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെസാമൂഹിക, സാംസ്കാരിക സംഘടനകളും മദ്യവിരുദ്ധ പ്രവര്‍ത്തകരും മദ്യവ്യാപനത്തിനെതിരേ നടത്തിയ പ്രയത്നങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത നയമാണിത്. ആവുന്നത്ര മദ്യം വിറ്റുപോകണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."