HOME
DETAILS
MAL
പൊലിസില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമം: മുഖ്യമന്ത്രി
backup
October 24 2018 | 03:10 AM
തിരുവനന്തപുരം: വര്‍ഗീയ ധ്രുവീകരണം എല്ലാ മേഖലയിലും നടത്താനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. ശബരിമലയില്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന മികച്ച പൊലിസ് ഉദ്യോഗസ്ഥരെപോലും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുളള ശ്രമങ്ങളുണ്ടായി. പൊലിസിനെ പോലും വര്‍ഗീയവല്‍ക്കരിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നു.
സേനയിലെ വിശ്വാസികള്‍ അവരുടെ വിശ്വാസത്തിനൊത്ത നിലപാടെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു.
പൊലിസില്‍ കലാപമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് ഇവര്‍ പരിശ്രമിക്കുന്നത്. കോടതി വിധി പൊളിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഇവര്‍ തയാറാകും എന്നതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."