HOME
DETAILS
MAL
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ ധനസഹായം
backup
September 03 2019 | 18:09 PM
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ കേരള സാമൂഹ്യ സുരക്ഷാമിഷന് വഴി പെന്ഷന് ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തോടനുബന്ധിച്ച് 1,000 രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
4,930 പേര്‍ക്ക് ധനസഹായം ലഭിക്കും. ഇതിനുള്ള അനുമതി സാമൂഹ്യ സുരക്ഷാമിഷന് എക്സിക്യൂട്ടിവ് ഡയരക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."