HOME
DETAILS
MAL
സര്‍ക്കാരിന്റെ മദ്യനയം; സായാഹ്ന ധര്‍ണ നടത്തി
backup
June 10 2017 | 22:06 PM
കല്‍പ്പറ്റ: സര്‍ക്കാര്‍ മദ്യനയം അട്ടിമറിക്കുകയും ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരം റദ്ദ് ചെയ്തതിലും പ്രതിഷേധിച്ച് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ സായാഹ്ന ധര്‍ണ നടത്തി.
ഡോ.യൂസഫ് നദ്വി ഉദ്ഘാടനം ചെയ്തു. ഡോ.പി ലക്ഷ്മണന് അധ്യക്ഷനായി. സിസ്റ്റര്‍ ജോവിറ്റ, പി.എം ജയിംസ്, ഫാദര്‍ ഫ്രാന്‍സിസ് ചേരമാന്‍ തുരുത്തില്, അബു ഗൂഡലായി, മുഹമ്മദ് ശരീഫ്, എന്‍.യു ബേബി, സി.കെ ദിവാകരന്, ഡോ.വി. എം ജോസ്, ബാബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."