HOME
DETAILS

ബദ്ര്‍ രക്തസാക്ഷികളുടെ പ്രകീര്‍ത്തനസദസുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം: ജിഫ്‌രി തങ്ങള്‍

  
Web Desk
October 27 2018 | 03:10 AM

%e0%b4%ac%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa

എടച്ചേരി: ഇസ്‌ലാമിന്റെ നിലനില്‍പ്പിന് തന്നെ ഹേതുവായ ബദ്ര്‍ രക്തസാക്ഷികളായ സ്വഹാബികളെ പുകഴ്ത്തിപ്പാടുന്ന മജ്‌ലിസുന്നൂര്‍ പോലുള്ള സദസുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ഏറാമല മഹല്ലു കമ്മിറ്റിയും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഏറാമല കമ്മിറ്റികളും സംയുക്തമായി സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ വാര്‍ഷികവും മതപ്രഭാഷണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
മഹല്ല് പ്രസിഡന്റ് ഒ.പി മൊയ്തു അധ്യക്ഷനായി. എസ്.വൈ.എസ് ഏറാമല ശാഖ പ്രസിഡന്റ് കെ.പി മുഹമ്മദ് കണിയാങ്കണ്ടി ജിഫ്രി തങ്ങള്‍ക്ക് ഉപഹാരം നല്‍കി. അഷ്‌റഫ് റഹ്മാനി ചൗക്കി (കാസര്‍ഗോഡ്) മുഖ്യ പ്രഭാഷണം നടത്തി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, പിണങ്ങോട് അബൂബക്കര്‍, ക്രസന്റ് അബ്ദുല്ല, മഹല്ല് ഖാസി അഹമ്മദുകുട്ടി ബാഖവി, ഓര്‍ക്കാട്ടേരി മുദരിസ് ശാഹുല്‍ ഹമീദ് ബാഖവി, ബഷീര്‍ ബാഖവി, കോച്ചേരി അന്ത്രു ഹാജി, പൂവുലക്കണ്ടി പോക്കര്‍, കെ .പി സുബൈര്‍ മാസ്റ്റര്‍, ഡോ. ടി. കുഞ്ഞമ്മദ്, സി.അബ്ദുല്ല, എളങ്ങാണ്ടി അമ്മത്, പാരഡൈസ് അബ്ദുല്ല, കോമത്ത് ഇബ്രാഹിം, കയനടത്ത് അമ്മദ് ഹാജി, മുഹമ്മദ് കൊട്ടാരത്ത്, കുന്നോത്ത് ഖാദര്‍ മാസ്റ്റര്‍, തുണ്ടിയില്‍ മൂസ, കെ.പി ഇബ്രാഹിം ഹാജി, പി.സി.അബ്ദുല്‍ ഗഫൂര്‍, നാസര്‍ ഇ.കെ, മുനീര്‍ കൊട്ടാരത്ത്, ഹാരിസ് റഹ്മാനി, ഹിളിര്‍ റഹ്മാനി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  3 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  20 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  an hour ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago