HOME
DETAILS

സീറോ വേസ്റ്റ് പദ്ധതിയുടെ മറവില്‍ റോഡില്‍ മാലിന്യം തള്ളുന്നതായി പരാതി

  
backup
October 27, 2018 | 3:19 AM

%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8b-%e0%b4%b5%e0%b5%87%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86

വടകര: സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വടകരയില്‍ നടക്കുന്ന അജൈവ മാലിന്യ നിര്‍മാര്‍ജനത്തിന്റെ മറവില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്നതായി പരാതി. ജില്ലാ ആശുപത്രിക്ക് സമീപത്തെ ചെറുശേറി റോഡിലാണ് മാലിന്യം തള്ളിയത്.
സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിലെ ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍ വാര്‍ഡുകളില്‍ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിക്കല്‍ കേന്ദ്രത്തിലേക്ക് അയക്കുന്നതിന്നിതിനു വേണ്ടി ഓരോ വാര്‍ഡിലെയും നിശ്ചിത സ്ഥലത്ത് സൂക്ഷിക്കാറുണ്ട്. ഇവക്കിടയിലാണ് ചിലര്‍ ഹോട്ടലുകളിലേയും കൂള്‍ബാറിലേയും മറ്റും മാലിന്യം തള്ളി കടന്നുകളയുന്നത്. ചെറുശേരി റോഡിലാകെ ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും പരന്ന് കിടക്കുകയായിരുന്നു. അന്വേഷിച്ചപ്പോഴാണ് നഗരത്തിലെ ഒരു കടയില്‍ നിന്നുള്ള മാലിന്യമാണെന്ന് വ്യക്തമായത്.
നഗരത്തിന്റെ പലഭാഗത്തും രാത്രിയുടെ മറവില്‍ ഇത്തരം പ്രവൃത്തികള്‍ നടക്കുകയാണ്. ഇതിന്റെ ദുരിതം പേറുന്നതാവട്ടെ പരിസരവാസികളും. ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് മുനിസിപ്പല്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  3 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  3 days ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  3 days ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  3 days ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  3 days ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  3 days ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  3 days ago