HOME
DETAILS

മില്‍മ പാലിന് വിലകൂടും: തീരുമാനം ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി മാനിച്ച്

  
backup
September 06, 2019 | 8:42 AM

milama

തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാലുരൂപവരെ വര്‍ധിപ്പിക്കാന്‍ തീരുമാനം. സെപ്റ്റംബര്‍ 21മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

എല്ലാ ഇനം പാലുകള്‍ക്കും വിലകൂടും. ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് തീരുമാനം. ഏഴു രൂപ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. എന്നാല്‍ നാലു രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. കൂടുന്ന വിലയുടെ 83.75 ശതമാനം കര്‍ഷകര്‍ക്ക് ലഭിക്കും. മൂന്ന് രൂപ 35പൈസ കര്‍ഷകര്‍ക്ക് കൂടുതലായി ലഭിക്കും.

2017ലാണ് മില്‍മ അവസാനമായി വിലകൂട്ടിയത്. സര്‍ക്കാര്‍ ഫാമുകളില്‍ ഇതിനോടകം തന്നെ പാല്‍വില കൂടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകര എം.ഡി.എം.എ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റില്‍

Kerala
  •  3 hours ago
No Image

'ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 18 വയസ്സില്‍ താഴെയുള്ള എല്ലാവരെയും മോചിപ്പിക്കണം' സി.ജെ.പി പ്രക്ഷോഭത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നിര്‍ദ്ദേശം

National
  •  3 hours ago
No Image

കേന്ദ്രം ആദ്യം നിര്‍ദ്ദേശം വെച്ചത് ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റം; രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് നിലപാടില്‍ ഉറച്ചു നിന്ന് സി.ജെ.പിയും, ഒടുവില്‍ മുട്ടു മടക്കി മോദി സര്‍ക്കാര്‍ 

National
  •  4 hours ago
No Image

ജപ്പാനില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  4 hours ago
No Image

സഊദി അറേബ്യയിൽ ഓ​ഗസ്റ്റിൽ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്, കാറ്റിന്റെ വേഗതയും കൂടും

Saudi-arabia
  •  4 hours ago
No Image

77 വര്‍ഷത്തിന് ശേഷം സൗദിയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം; 2027 ഓഗസ്റ്റ് രണ്ടിന് രാജ്യം ആറു മിനിറ്റ് സമയം പൂര്‍ണമായും ഇരുട്ടില്‍ | Saudi Arabia Total Solar Eclipse

Saudi-arabia
  •  5 hours ago
No Image

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച്ച; അവധിക്ക് അപേക്ഷ നല്‍കി സുഗതന്‍, അയോഗ്യത തടയാന്‍ നീക്കം

Kerala
  •  6 hours ago
No Image

ആവശ്യത്തിന് അരനൂറ്റാണ്ട്; എന്നുവരും മൂവാറ്റുപുഴ ജില്ല ?

Kerala
  •  6 hours ago
No Image

UAE Gold Price: യുഎസ് - ഇറാന്‍ വെടിനിര്‍ത്തല്‍ പ്രതീക്ഷ; ദുബൈയില്‍ സ്വര്‍ണവില ഗ്രാമിന് 4 ദിര്‍ഹം കുറഞ്ഞു; ഇനിയും കുറയാന്‍ സാധ്യത

uae
  •  6 hours ago
No Image

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം; ക്ഷമാപണവുമായി മെറ്റ 

National
  •  7 hours ago