HOME
DETAILS

തനിക്ക് മാത്രമായി സോഫ വേണ്ട, അതെടുത്തു മാറ്റൂ; റഷ്യയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ മോദിയുടെ ലാളിത്യം- വീഡിയോ

  
backup
September 06, 2019 | 9:03 AM

modi-refuses-sofa-opts-for-chair-at-photo-session-in-russia124

 

വ്ലാദിവസ്‌തോക്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലാണ്. ഇന്നലെ കിഴക്കന്‍ പ്രദേശമായ വ്ലാദിവസ്‌തോകിലെത്തിയ മോദിക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. അതിനിടെ, ഫോട്ടോ സെഷനില്‍ മോദിയുടെ പെരുമാറ്റം കാണിച്ച് ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മന്ത്രി പിയൂഷ് ഗോയല്‍.

അഞ്ചാമത് കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ സംബന്ധിക്കാനെത്തിയ മോദിയുടെ ഫോട്ടോഷൂട്ട് നടത്തുന്നതാണ് വീഡിയോ. നിരവധി ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ മോദിക്കു മാത്രം പ്രത്യേകം സോഫയും ബാക്കിയുള്ളവര്‍ക്കെല്ലാം കസേരയുമാണ് ഇട്ടിരുന്നത്. എന്നാല്‍ മോദി എത്തി, തനിക്ക് മാത്രം എന്തിനാണ് സോഫയെന്ന് ചോദിച്ച് മറ്റുള്ളവര്‍ക്കിട്ട പോലെ തന്നെ കസേരയിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മോദിയുടെ ലാളിത്യത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നു പറഞ്ഞാണ് പിയൂഷ് ഗോയല്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  3 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  3 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago