HOME
DETAILS

തെലങ്കാനയില്‍ ക്ഷേത്രത്തിന്റെ തൂണില്‍ കെ.സി.ആറിന്റെ തലയും തെരഞ്ഞെടുപ്പ് ചിഹ്നവും, പ്രതിഷേധം

  
backup
September 07 2019 | 08:09 AM

protests-erupt-after-telangana-cm-kcrs-face

 

യാദാദ്രി: തെലങ്കാന മുഖ്യമന്ത്രി കെ. ചേന്ദ്രശേഖര്‍ റാവുവിന്റെ മുഖവും പാര്‍ട്ടി ചിഹ്നവും ക്ഷേത്രത്തിന്റെ തൂണുകളില്‍ കൊത്തിവച്ചത് പ്രതിഷേധത്തിനിടയാക്കുന്നു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തെത്തി.

യാദാദ്രി ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. പുരാതനമായ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് കല്‍തൂണുകളില്‍ കെ.എസി.ആറിന്റെ മുഖവും കൊത്തിവച്ചത്.

ക്ഷേത്രത്തിന്റെ തൂണുകളില്‍ 5000 അടയാളങ്ങള്‍ കൊത്തിവച്ചിട്ടുണ്ടെന്ന് ബജ്‌റംഗ്ദള്‍ ആരോപിച്ചു. ഇത് ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നു മാത്രമല്ല, ദൈവത്തെ കൂടി അപമാനിക്കുന്നതാണെന്നും കെ.എസി.ആറിന് സ്വയം ദൈവമാകാനാവില്ലെന്നും ബജ്‌റംഗ്ദള്‍ നേതാവ് സുഭാഷ് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago