HOME
DETAILS
MAL
കുറ്റ്യാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്
backup
June 12 2017 | 02:06 AM
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി തൊട്ടില്‍പാലത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. പാറച്ചാലില്‍ പ്രദീപന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്നലെ രാത്രിയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."