HOME
DETAILS

റോഡിലെ കുഴിയില്‍ വീണു കാര്‍മറിഞ്ഞു

  
backup
June 12 2017 | 04:06 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%81-%e0%b4%95%e0%b4%be


ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം- ഇരിക്കൂര്‍ സംസ്ഥാനപാതയിലെ കുഴിയില്‍ വീണ കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു. ഇന്നലെ വൈകിട്ട് ഇരിക്കൂര്‍ ഭാഗത്തുനിന്നും വരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
കാറിലുള്ളവര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. കോട്ടൂര്‍ അമ്പലത്തിന് സമീപമുള്ള കുഴിയില്‍ മഴ വെള്ളം നിറഞ്ഞതാണ് അപകടകാരണം. ഡ്രൈവര്‍ കുഴി കണ്ടിരുന്നില്ല. റോഡിന്റെ സമീപത്തു ഓവുചാലുണ്ടെങ്കിലും അതുമാലിന്യത്താല്‍ മൂടിയതാണ് വെള്ളം റോഡിലേക്ക് ഒഴുകാന്‍ കാരണം. കുഴിനികത്താത്തതില്‍ നാട്ടുകാര്‍ വാഴനട്ടു പ്രതിഷേധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago