HOME
DETAILS
MAL
സ്ത്രീകള്‍ക്കായി പുതിയ അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി
backup
October 29 2018 | 15:10 PM
കോഴിക്കോട്: യുവതികള്‍ക്കായി പുതിയ അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി എം.പി. ഇതിനായി റാന്നിയിലേ പരിസര പ്രദേശങ്ങളിലോ ആവശ്യമായ സ്ഥലം ലഭ്യമാക്കാനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കും. ഇല്ലെങ്കില്‍ സഹായമനസ്‌കരായ ആളുകളോട് സഹായമഭ്യര്‍ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."