HOME
DETAILS
MAL
സര്‍ക്കാരുദ്യോഗസ്ഥ സഹകരണ സംഘത്തിന് പുതിയ ഭരണ സമിതി
backup
June 12 2017 | 23:06 PM
വടക്കാഞ്ചേരി: സര്‍ക്കാരുദ്യോഗസ്ഥ സഹകരണ സംഘം പ്രസിഡന്റായി പി.ബാബുരാജിനെ തിരഞ്ഞെടുത്തു. കെ.പ്രമോദാണ് വൈസ് പ്രസിഡന്റ്. മറ്റു ഭരണ സമിതി അംഗങ്ങളേയും എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. പി.ജി കൃഷ്ണകുമാര്‍ കെ.എം ലൈസമ്മ, എം.എ സുഹറാബീവി, എം.എ ജയേന്ദ്രന്‍, ബിബിന്‍ പി.ജോസഫ്, കെ.കെ രവീന്ദ്രന്‍, വി.എം ചിത്ര, ഡോ: ഷഹന ഷെരീഫ് , വി.എന്‍ ഉപേന്ദ്രന്‍ എന്നിവരാണ് മറ്റു ഭരണ സമിതി അംഗങ്ങള്‍. തെരഞ്ഞെടുപ്പിനു ശേഷം അനുമോദന യോഗവും നടന്നു പി.എസ്.നാരായണന്‍കുട്ടി, പി.ഐ യൂസഫ്, ടി.വി ഗോപകുമാര്‍, ടി.വി ദേവദാസ് എന്നിവര്‍ സംസാരിച്ചു. വി.പി അരവിന്ദാക്ഷന്‍ സ്വാഗതവും കെ.പ്രമോദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."