HOME
DETAILS
MAL
ആരോഗ്യമന്ത്രിക്ക് നേരെ കൊതുകുകളുടെ 'സംഘടിത ആക്രമണം'
backup
June 13 2017 | 16:06 PM
കായംകുളം: താലൂക്കാശുപത്രിയിലെത്തിയ ആരോഗ്യമന്ത്രിക്കു നേരെ കൊതുകുകളുടെ 'സംഘടിത ആക്രമണം'. ഇന്ന് കായംകുളം താലൂക്ക് ആശുപത്രി ഡയാലിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ വേദിയില്‍ നിന്നിറങ്ങി ആശുപത്രിയിലേക്കു നടന്ന ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറെ കൊതുകുകള്‍ വെറുതെ വിട്ടില്ല.
കൊതുകുകടിയേറ്റ മന്ത്രി ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പോരായ്മയെ കുറിച്ച് ആശുപത്രി സൂപ്രണ്ടിനോട് ആരാഞ്ഞു. അടിയന്തിരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊതുകുകളെ ഇല്ലായ്മ ചെയ്യണമെന്ന് മന്ത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."