HOME
DETAILS
MAL
തിരൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ ബസ്
backup
August 03 2016 | 21:08 PM
പൊന്നാനി: പൊന്നാനി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നു തിരുവനന്തപുരത്തേക്കു പുതിയ സര്‍വീസ് ആരംഭിച്ചു. പുലര്‍ച്ചെ 4.20 നു തിരൂരില്‍ നിന്നാരംഭിക്കും. അഞ്ചിന് പൊന്നാനിയിലെത്തി പിന്നിട് ചാവക്കാട് വഴി തിരുവനന്തപുരത്തേക്കുള്ള സര്‍വിസാണ് ആരംഭിച്ചത് .
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു . നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ഒ ഷാജി സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."