HOME
DETAILS
MAL
അല്‍ ബിര്‍റ് സ്‌കൂള്‍ പ്രവേശനോത്സവം
backup
June 13 2017 | 22:06 PM
വാണിമേല്‍:വാദിനൂര് വഫിയ്യ ക്യാംപസില്‍ പുതുതായി ആരംഭിച്ച അല്‍ ബിര്‍റ് പ്രവേശനോത്സവം കവി കുന്നത്ത് മൊയ്ദു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സി.പി കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. കെ.സി മുഹമ്മദലി, ഒ മുനീര്‍, ടി.സി അന്ത്രു ഹാജി, ജൗഹര്‍ വാഫി, ലുലു വഫിയ്യ, ഹാഫിസ ടീച്ചര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."