HOME
DETAILS
MAL
ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം
backup
June 14 2017 | 00:06 AM
എടപ്പാള്‍: ബൈക്ക് നിയന്ത്രണംവിട്ടു മരത്തിലിടിച്ച് രണ്ടുപേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞദിവസം രാത്രി തുയ്യത്തായിരുന്നു അപകടം. എടപ്പാള്‍ ഭാഗത്തേക്കു വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചു മറിയുകയായിരുന്നു.പരുക്കേറ്റ ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."