HOME
DETAILS

കെ.എസ്.ആര്‍.ടി.ഇ.എ സമ്മേളനം നടത്തി

  
backup
August 03 2016 | 22:08 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%87-%e0%b4%8e-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82




നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) നിലമ്പൂര്‍ യൂനിറ്റ് കണ്‍വെന്‍ഷന്‍ പി.വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സേവനമേഖല എന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് മനുഷ്യത്വവും സഹായവും സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വെളിച്ചക്കുറവുള്ളതിനാല്‍ നിലമ്പൂര്‍ ഡിപ്പോ ഗ്യാരേജില്‍ ജനറേറ്റര്‍ വാങ്ങാന്‍ ചട്ടവിധേയമായി എംഎല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്ന് തുക അനുവദിക്കുമെന്നും എംഎല്‍എ പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് സി. മുജീബ് റഹ്മാന്‍ അധ്യക്ഷനായി.
സംസ്ഥാന ട്രഷറര്‍ ടി. ദിലീപ് കുമാര്‍, കെ.വി ഗിരീഷ് സംസാരിച്ചു. ഭാരവാഹികളായി സി. മുജീബ് റഹ്മാന്‍ (പ്രസി), പി. അഷ്‌റഫ് (സെക്ര) കെ.എ നിസാര്‍ (ടഷ)എന്നിവരെ തെരഞ്ഞെടുത്തു. കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ അനുവദിക്കണണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  35 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago