HOME
DETAILS

കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് എന്‍.ഐ.എ അഭിഭാഷകന്‍

  
backup
August 04 2016 | 18:08 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് വേണ്ടി എന്‍.ഐ.എ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരായത് വിവാദമായി. എന്‍.ഐ. എ അഭിഭാഷകന്‍ കള്ളക്കടത്തു കേസിലെ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്നതിലെ അധാര്‍മികത ചൂണ്ടിക്കാട്ടി കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ ഡോ. കെ.എന്‍ രാഘവന്‍ എന്‍.ഐ.എ ഡയറക്ടര്‍ ജനറലിന് കത്തയച്ചു. എന്‍.ഐ. എ അഭിഭാഷകന്‍ ഹാജരായത് രാജ്യതാല്‍പര്യത്തിനെതിരാണെന്നും തുടര്‍ന്ന് ഹാജരാകുന്നതില്‍ നിന്ന് ഈ അഭിഭാഷകനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോ. കെ.എന്‍ രാഘവന്‍ ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്ന ജാബിന്‍ കെ. ബഷീര്‍, ഷിനോയ് കെ. തോമസ് എന്നിവര്‍ക്ക് വേണ്ടിയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ സ്റ്റാന്റിങ് കോണ്‍സലായ അഡ്വ. എം.അജയ് ഹൈക്കോടതിയില്‍ ഹാജരായത്. കരുതല്‍ തടങ്കല്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുള്ളത്.

ഈ കേസില്‍ പ്രതിയുടെ ആളുകള്‍ കൈക്കൂലി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് ഹൈക്കോടതി ജസ്റ്റിസ് കെ.ടി ശങ്കരന്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയത് വിജിലന്‍സ് അന്വേഷണത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  26 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago