HOME
DETAILS

പാനൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചുതകര്‍ത്തു

  
backup
November 05, 2018 | 9:03 AM

%e0%b4%aa%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4-2

പാനൂര്‍ :ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി സ്‌കൂളിന് സമീപം കുനിയില്‍ നാണു മാസ്റ്റരുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചുതകര്‍ത്തു.

ഇന്നു പുലര്‍ച്ചെ രണ്ടര മണിക്ക് ശേഷമാണ് അക്രമം. കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് മുഴുവന്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ രണ്ടു കല്യാണങ്ങള്‍ നടന്നിരുന്നു.

എല്‍.ജെ.ഡി അനുഭാവിയായ നാണു മാസ്റ്റരുടെ ഭാര്യ വിമലടീച്ചറുടെ പേരിലാണ് തകര്‍ക്കപ്പെട്ട കാര്‍.

ഇലക്ട്രിക് പോസ്റ്റില്‍ എഴുതുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സി.പി.എം.-ബി.ജെ.പി സംഘര്‍ഷാവസ്ഥനിലനില്‍ക്കുന്നുണ്ടായിരുന്നു.

കല്യാണ വീടിന് സമീപം ആര്‍.എസ്.എസ് നിരോധിത മേഖല എന്ന് ഇലക്ട്രിക് പോസ്റ്റില്‍ സി.പി.എം പ്രവര്‍ത്തകര്‍ എഴുതി വച്ചതാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണം. ഇത് പൊലിസ് ഇടപെട്ട് നീക്കം ചെയ്തിരുന്നു.

പാനൂര്‍ പൊലിസ് സ്‌റ്റേഷനില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗ തീരുമാനത്തിന് വിരുദ്ധമായി ഇലക്ട്രിക് പോസ്റ്റില്‍ എഴുതുന്നത് പ്രദേശത്ത് പലപ്പോഴും സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്.

സംഭവത്തില്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍ പ്രതിഷേധം രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ കുരുന്നുകൾക്ക് ആശ്വാസം; പോഷകാഹാരങ്ങളും മരുന്നുകളുമായി 30 ടൺ സഹായമെത്തിച്ച് യുഎഇ

uae
  •  5 days ago
No Image

കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ

Cricket
  •  5 days ago
No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  5 days ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  5 days ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  5 days ago
No Image

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Kerala
  •  5 days ago
No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  5 days ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  5 days ago
No Image

യാത്രക്കാരുടെ വർധനവ്‌; ഇന്ത്യയിലെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസുകൾ ഇരട്ടിയാക്കും

National
  •  5 days ago
No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  5 days ago