HOME
DETAILS
MAL
'ജലീല്‍ അന്വേഷണം നേരിടണം'
backup
November 05 2018 | 22:11 PM
കോഴിക്കോട്: അടുത്ത ബന്ധുവിന് പൊതുമേഖലാ സ്ഥാപനമായ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമനം നല്കിയ മന്ത്രി കെ.ടി ജലീല്‍ അന്വേഷണത്തെ നേരിടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍.
ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസ്ഥാനത്തുനിന്ന് കെ.ടി ജലീല്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."