HOME
DETAILS
MAL
ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ കമ്മിറ്റി: എ.ബി ജയപ്രകാശ് പ്രസിഡന്റ്
backup
August 04 2016 | 21:08 PM
കൊച്ചി : ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ പ്രസിഡന്റായി എ.ബി ജയപ്രകാശിനെ തെരഞ്ഞെടുത്തു. അജി നാരായണനാണ് ജനറല്‍ സെക്രട്ടറി. ടി.എന്‍ സദാശിവന്‍ ഖജാന്‍ജിയുടെ ചുമതല വഹിക്കും. വൈസ് പ്രസിഡന്റുമാരായി ഹരി വിജയന്‍, ടി.ജി വിജയന്‍, എന്‍.ജി വിജയന്‍ എന്നിവരെയും സെക്രട്ടറിമാരായി സി.പി സത്യന്‍ , പി.എസ് ജയരാജ് , വി വേണുഗോപാല്‍ , എം.എ വാസു, പി.സി ബിബിന്‍ എന്നിവരെയും തെരഞ്ഞെടുത്തു. അഭിലാഷ്, സുധീര്‍കുമാര്‍, എം.കെ വേണുഗോപാല്‍, എ.എന്‍ രാമചന്ദ്രന്‍ , എം.കെ സിബി എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."