HOME
DETAILS
MAL
പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുടെ മാതാവ് അന്തരിച്ചു
backup
November 06 2018 | 10:11 AM
കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാബീവി അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. മാതാവിനെ കാണാന്‍ കോടതിയുടെ അനുമതിയെ തുടര്‍ന്ന് മഅ്ദനി കഴിഞ്ഞ ആഴ്ച അന്‍വാര്‍ശ്ശേരിയിലെത്തിയിരുന്നു. ഈ മാസം 12വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."