HOME
DETAILS
MAL
അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യൂത്ത് ലീഗ്
backup
June 18 2017 | 22:06 PM
മുക്കം: കോടതി വിലക്ക് ലംഘിച്ച് ഓടുന്ന ടിപ്പറുകള്‍ക്കെതിരേ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും നിയമം നടപ്പിലാക്കേണ്ട പൊലിസ് ഉത്തരാവാദിത്തത്തില്നിന്ന് ഒളിച്ചോടുകയാണെന്നും ജീവന് ഭീഷണിയുയര്‍ത്തുംവിധം നിരത്തുകളിലോടുന്ന ടിപ്പറുകളെ തടയുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കെ.പി സുനീര്‍ അധ്യക്ഷനായി.
സലാം തേക്കുംകുറ്റി, സൈദ് ഫസല്‍, വി.പി.എ ജലീല്‍, റാഫി മുണ്ടുപാറ, നിസാം കാരശ്ശേരി, നാസര്‍ തേക്കുംതോട്ടം, എം.എ ബഷീര്‍, റഹീം കണ്ണത്ത്, ഷരീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."