HOME
DETAILS

നിലമ്പൂര്‍ റെയില്‍വേയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും

  
backup
June 18, 2017 | 11:08 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2



നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് പി.വി.അബ്ദുല്‍ വഹാബ് എം.പി റെയില്‍വേ ഡിവിഷണല്‍ മാനേജറും സംഘവുമായി ചര്‍ച്ച നടത്തി. എം.പി ഫണ്ടുപയോഗിച്ച് സ്‌റ്റേഷനില്‍  ഹൈമാസ്റ്റ് ലൈറ്റ് ഒരുമാസത്തിനകം സ്ഥാപിക്കാന്‍ തീരുമാനമായതായി എം.പി ചര്‍ച്ചക്കു ശേഷം പറഞ്ഞു.
പുതിയ പ്ലാറ്റ് ഫോമിനോടു ചേര്‍ന്ന് പണം കൊടുത്ത് ഉപയോഗിക്കാവുന്ന ടോയിലറ്റിന്റെ നിര്‍മാണവും വൈകാതെ പൂര്‍ത്തിയാക്കും. പ്ലാറ്റ് ഫോമില്‍ പുതിയ ഒരു പാസഞ്ചര്‍ ഷെല്‍ട്ടര്‍ കൂടി എം.പി ഫണ്ടുപയോഗിച്ച് നിര്‍മിക്കും. മൂന്നാമത്തെ ഷെല്‍ട്ടറിനായി എം.ഐ ഷാനവാസുമായി ചര്‍ച്ച നടത്തുമെന്നും എം.പി. അബ്ദുല്‍ വഹാബ് പറഞ്ഞു.
സ്റ്റേഷനില്‍ ഉപയോഗിക്കുന്നതിനായുള്ള ജനറേറ്ററും തന്റെ ഫണ്ടുപയോഗിച്ച് സ്ഥാപിക്കുന്നതില്‍ തടസമില്ലെങ്കില്‍ ഇതിനുള്ള തുകയും അനുവദിക്കും. രാമന്‍കുത്ത് സബ് വേക്കായി റെയില്‍വേ തയാറാക്കിയ പദ്ധതിപ്രകാരം രണ്ടു കോടി 25 ലക്ഷം രൂപ ചെലവു വരും. ഇതിനായി എം.പി, എം.എല്‍.എ, നഗരസഭ ഫണ്ടുകള്‍ സംയുക്തമായി ലഭ്യമാക്കാനാവുമോ എന്ന കാര്യവും ചര്‍ച്ച നടത്തും. പുതിയ സര്‍വിസുകള്‍ക്കായി ക്രോസിങ് സ്‌റ്റേഷനുകളുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും നിലമ്പൂര്‍ സ്റ്റേഷനിലെ ഗുഡ്‌സ് ഷെഡില്‍ നിന്നും വാഹനങ്ങള്‍ക്കു പോകുന്നതിനായുള്ള റോഡു നിര്‍മാണം വാഹനങ്ങളെത്തുന്ന മുറക്കു പരിഗണിക്കാനാവുമെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാനി ചര്‍ച്ചക്കു ശേഷം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  2 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  2 days ago
No Image

ഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി

International
  •  2 days ago
No Image

ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ട്

International
  •  2 days ago
No Image

ബിജെപിയുടെ കിറ്റ് വിതരണം; പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു 

Kerala
  •  2 days ago
No Image

പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം: പ്രതികളായ നാല് സ്ത്രീകളെ റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ; വിദേശ നിക്ഷേപങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം; രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്

National
  •  2 days ago
No Image

ഇറാനിലെ അഹ്‌വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം

International
  •  2 days ago
No Image

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്

International
  •  2 days ago
No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  2 days ago