HOME
DETAILS
MAL
അവലോകനയോഗം ഇന്ന്്
backup
June 19 2017 | 18:06 PM
ആലപ്പുഴ: ജില്ലയില്‍ മഴക്കാല രോഗപ്രതിരോധനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായുള്ള അവലോകനയോഗം ഇന്ന് രാവിലെ 11.30ന് കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ ചേരും.
ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും എം.പി.മാരും, എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കും. വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല കളക്ടര്‍ വീണ എന്‍. മാധവന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."