HOME
DETAILS
MAL
റാബിക് എസ് ഐ സി വിഖായ ദിനം ആചരിച്ചു
backup
October 10 2019 | 09:10 AM
റിയാദ്: റാബിക് സമസ്ത ഇസ്ലാമിക് സെന്ററിന് കീഴില്‍ വിഖായ ദിനം ആചരിച്ചു. എസ് ഐ സി സഊദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹാഫിള് ഉമറുല്‍ ഫാറൂഖ് ഫൈസി മീദീന, മക്ക പ്രൊവിന്‍സ് കമ്മിറ്റി ട്രഷറര്‍ അബ്ദുല്‍ഖാദര്‍ പാങ്ങ്, ശിഹാബുദ്ധീന്‍ സ്വലാഹി, എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ധീഖ് മദീന, റഫീഖ് ചുങ്കത്തറ, അബ്ദു സലീം പുല്ലാളൂര്‍, മുസ്ഥഫ വലിയപറമ്പ്, ഫഹദ് മലപ്പുറം, ഹംസ എന്‍ ഐ ടി തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി ഹിജാമ ചികിത്സയും സംഘടിപ്പിച്ചിരുന്നു. ഹിജാമക് ഹാഫിള് ഉമറുല്‍ ഫാറൂഖ് ഫൈസി, എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ധീഖ് മദീന നേതൃത്വം നല്കി. വിഖായ കണ്‍വീനര്‍ മൊയ്തുപ്പ മേല്‍മുറി സ്വാഗതവും വിഖായ ചെയര്മാന് നിസാം വിളയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."