പ്രതിമയെച്ചൊല്ലി പാളയത്തില്‍ പട
ഗോണ്ഡ (യു.പി): അയോധ്യയില്‍ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കാന്‍ യോഗി സര്‍ക്കാര്‍ ശ്രമം തുടങ്ങിയതോടെ, പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി പാളയത്തില്‍ പട ശക്തമാകുന്നു. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ബുദ്ധന്റെ പ്രതിമ സ്ഥാപിക്കണമെന്നാണ് ബറൈച്ചില്‍നിന്നുള്ള ബി.ജെ.പി എം.പി സാവിത്രിഭായ് ഫുലെ ആവശ്യപ്പെട്ടത്.
അലഹബാദ് ഹൈക്കോടതി നിര്‍ദേശ പ്രകാരം തര്‍ക്കഭൂമിയില്‍ നടത്തിയ പരിശോധനയില്‍ ശ്രീബുദ്ധനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് അവിടെ ബുദ്ധ പ്രതിമ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് ദലിത് നേതാവുകൂടിയായ സാവിത്രിഭായ് ഫുലെ പറഞ്ഞു. ബുദ്ധന് ഭാരതീയനാണ്. അയോധ്യ ബുദ്ധന്റെകൂടി സ്ഥലമാണ്. ഈ സാഹചര്യത്തില്‍ നിര്‍ബന്ധമായും തര്‍ക്കഭൂമിയില്‍ ബുദ്ധന്റെ പ്രതിമ സ്ഥാപിക്കണം. അയോധ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതിപ്പിക്കുമെന്നു ബി.ജെ.പി രാജ്യസഭാംഗമായ രാകേഷ് സിന്‍ഹ പറഞ്ഞിരുന്നു.
ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇന്ത്യ മതേതര രാജ്യമാണെന്നും ഭരണഘടനയനുസരിച്ച് എല്ലാ മതങ്ങള്‍ക്കും തുല്യമായ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും സാവിത്രിഭായ് ആവശ്യപ്പെട്ടത്. ഭരണഘടനയനുസരിച്ചാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി സംഘ്പരിവാര്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ ശക്തികള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ബി.ജെ.പിയെ വെട്ടിലാക്കി സാവിത്രിഭായ് നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 2 months agoമലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍
Kerala
• 2 months agoഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്
National
• 2 months agoസെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്സ്
National
• 2 months agoമനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്
Kerala
• 2 months agoഎല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി
Kerala
• 2 months ago'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ലാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം' സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'
International
• 2 months agoഅങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം
Kerala
• 2 months agoവയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
Kerala
• 2 months agoതൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
Kerala
• 2 months agoജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി
Kerala
• 2 months agoഎയര്‍ഇന്ത്യ എക്സ്പ്രസില്‍ പുക; പരിഭ്രാന്തരായി യാത്രക്കാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി
Kerala
• 2 months agoഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം
Kerala
• 2 months agoഇറാന്- ഇസ്റാഈല്‍ സംഘര്‍ഷം: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു
Business
• 2 months agoതെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്റാഈല്‍
International
• 2 months agoനിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
Kerala
• 2 months agoപോക്സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
Kerala
• 2 months agoയു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു
National
• 2 months agoറോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്ലക്സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ്
റോബോട്ടിക് സര്‍ജറിയിലൂടെയാണ് മുഴ നീക്കം ചെയ്തത്.