HOME
DETAILS

ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ തൃച്ഛിയിലെ സ്‌കൂള്‍ സെക്രട്ടറി അറസ്റ്റില്‍

  
backup
November 11, 2018 | 4:51 AM

%e0%b4%8f%e0%b4%b4%e0%b5%81-%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-4

തൃച്ഛി: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ സെക്രട്ടറി അറസ്റ്റിലായി. തേന്നൂര്‍ ആല്‍വാര്‍തോപ്പ് സ്വദേശി മുഹമ്മദ് സാലിം (57) ആണ് പിടിയിലായത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പീഡനം നടന്നതെന്ന് പൊലിസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെയും അല്‍വാര്‍തോപ്പ് സ്വദേശികളുടെയും നേതൃത്വത്തില്‍ സ്‌കൂളിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ്. സ്‌കൂളിന് മുന്നില്‍ പൊതുജനം തടിച്ചുകൂടി സംഘര്‍ഷാവസ്ഥയിലായതോടെ തില്ലൈനഗര്‍ പൊലിസ് സുരക്ഷാകവചമൊരുക്കി. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പരാതി സ്വീകരിച്ച ശേഷം തില്ലൈ നഗര്‍ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ശ്രീരംഗം വനിതാ പൊലിസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി.സ് ചിത്രക്ക് പ്രതിയെ കൈമാറി. പോക്‌സോ നിയമം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിലെ മാ ബഗലാമുഖി ക്ഷേത്രത്തിലും വന്‍തട്ടിപ്പ്; സ്വകാര്യ അക്കൗണ്ടുകള്‍ വഴി പണവും സ്വര്‍ണവും വെള്ളിയും സ്വീകരിച്ചു

National
  •  2 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; കാണാമറയത്ത് നാലുപേര്‍ 

Kerala
  •  2 days ago
No Image

അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തിരച്ചിൽ

International
  •  2 days ago
No Image

രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

National
  •  2 days ago
No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  2 days ago
No Image

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ ‌നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവും

National
  •  2 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  2 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  2 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  2 days ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  2 days ago