HOME
DETAILS

കൊല്ലം ടൗണിലെ ഡ്രൈനേജ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചു

  
Web Desk
June 20 2017 | 21:06 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%9f%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%a8

കൊയിലാണ്ടി: കൊല്ലം ടൗണില്‍ സി.എച്ച് ട്രസ്റ്റ് നിര്‍മിച്ചു നല്‍കുന്ന ഡ്രൈനേജിന്റെ നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ നിര്‍വഹിച്ചു. റമദാന്‍ റിലീഫിന്റെ ഭാഗമായി കൊല്ലം പ്രദേശത്ത് അഞ്ചരലക്ഷം രൂപയുടെ വിവിധ സഹായങ്ങളും സി.എച്ച് ട്രസ്റ്റ് വിതരണം നടത്തി. വിദ്യഭ്യാസ സഹായങ്ങള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍, കിടപ്പിലായ രോഗികള്‍ക്കായി ആശ്വാസ പദ്ധതികള്‍ എന്നിവ ട്രസ്റ്റിന്റെ തുടര്‍ പ്രവര്‍ത്തന പദ്ധതികളാണ്.
അന്തരിച്ച മുസ്‌ലിം ലീഗ് നേതാക്കളായ എ.വി ഇബ്രാഹിംകുട്ടി, കെ.പി മുഹമ്മദ്, ടി. ആലിക്കുട്ടി എഞ്ചിനീയര്‍ എന്നിവരുടെ നേതൃത്വത്തില്‍ 14 വര്‍ഷത്തിന് മുമ്പ് സ്ഥാപിതമായതാണ് കൊല്ലം സി.എച്ച് സെന്റര്‍.
ഒരു കോടി രൂപ ചിലവില്‍ ട്രസ്റ്റിന്റെ മൂന്ന് നില കെട്ടിടത്തിന്റെയും ക്വാര്‍ട്ടേയ്‌സിന്റെയും നിര്‍മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. ഡ്രൈനേജ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ വി.വി മുഹമ്മദ്, കെ.കെ കുഞ്ഞഹമ്മദ്, അബ്ദുല്ല കരുവഞ്ചേരി, വാര്‍ഡ് കൗണ്‍സിലര്‍ സുമ, കെ.വി ആലിക്കുട്ടി, കെ.വി മൂസ, കെ.കെ അബ്ദുല്‍ കലാം, എന്‍.വി വല്‍സന്‍ മാസ്റ്റര്‍, അന്‍സാര്‍ കൊല്ലം, മൊയ്തീന്‍കുട്ടി വളപ്പില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  10 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  11 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  11 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  12 hours ago