HOME
DETAILS

തൃശൂരിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

  
backup
June 21 2017 | 11:06 AM

66498451

തൃശൂര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് തൃശൂരിലെ നഴ്‌സുമാര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ.സി മൊയ്തീന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ ഇടപെട്ട് ചര്‍ച്ച ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്.

സമരം നടത്തിയ എട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ഇടക്കാല ആശ്വാസമായി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം നല്‍കും. ശമ്പളം വര്‍ധിപ്പിക്കുന്നതു വരെ ഇടക്കാല ആശ്വാസം നല്‍കാനാണ് ധാരണയയായത്.

തിരുവനന്തപുരത്തായിരുന്നു ചര്‍ച്ച. മാനേജ്‌മെന്റ് ഇടപെട്ട് സമവായത്തിലായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം നിശ്ചയിക്കാനും യോഗത്തില്‍ തീരുമാനമായി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago