HOME
DETAILS
MAL
ഒ.എം.ആര്‍. പരീക്ഷ
backup
October 17 2019 | 17:10 PM
കാറ്റഗറി നമ്പര്‍ 302/ 2018 പ്രകാരം ജലസേചന വകുപ്പില്‍ ഓവര്‍സീയര്‍ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) ഗ്രേഡ് 2(പട്ടികജാതിപട്ടികവര്‍ഗ്ഗക്കാര്‍ക്ക് പ്രത്യേകമായുളള നിയമനം), കാറ്റഗറി നമ്പര്‍ 16/ 2019 പ്രകാരം ഹാര്‍ബര്‍ എഞ്ചിനീയറിങില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 ഓവര്‍സീയര്‍ ഗ്രേഡ് 2 (മെക്കാനിക്കല്‍) തസ്തികകളിലേക്ക് 2019 നവംബര്‍ 05 രാവിലെ 7.30 മുതല്‍ 9.15 വരെ ഒ.എം.ആര്‍. പരീക്ഷ നടത്തും. അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒക്‌ടോബര്‍ 23 മുതല്‍ പ്രൊഫൈലില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."