HOME
DETAILS
MAL
ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വ്യാഴാഴ്ച
backup
November 13 2018 | 15:11 PM
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുന്നു. വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം. വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനമെടുത്തതിന് പിന്നാലെയാണ് സവര്വക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്.
യോഗത്തിലേക്ക് ആരെയൊക്കെ ക്ഷണിക്കുമെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മതസംഘടനകളെ യോഗത്തിലേക്ക് ക്ഷണിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."