HOME
DETAILS

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കൊയിലാണ്ടി വലിയകത്ത് ദര്‍ഗ്ഗാഷരീഫ് സിയാറത്ത് ചെയ്തു

  
backup
October 20 2019 | 04:10 AM

kerala-governor-visits

 

കൊയിലാണ്ടി; കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, ഭാര്യ രേഷ്മ പാന്‍ കുടുംബസമേതം ഒക്ടോബര്‍ 19 നു ശനിയാഴ്ച ഉച്ചക്ക് 1:30നു കൊയിലാണ്ടി വലിയകത്ത് ദര്‍ഗ്ഗാഷരീഫ് സിയാറത്ത് ചെയ്തു.വലിയകത്ത് ദര്‍ഗ്ഗാവ് പള്ളി എന്ന മഖാം പരിപാലന കമ്മിറ്റി മുതവല്ലിയും പ്രസിഡന്റുമായ സെയ്ത് അലവി തങ്ങള്‍ ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. കേരള ഹൈക്കോടതി അഭിഭാഷകനും കമ്മിറ്റിയുടെ നിയമോപദേശകനുമായ അഡ്വക്കറ്റ് കെ. നൂറുദ്ദീന്‍ മുസ്ലിയാര്‍ 300 വര്‍ഷം പഴക്കമുള്ള ദര്‍ഗ്ഗാ, മഖാം, പള്ളി, എന്നിവയുടെ സംക്ഷിപ്ത ചരിത്രം ഗവര്‍ണര്‍ക്ക് വിശദീകരിച്ചു. ബഹുമാനപ്പെട്ട ഗവര്‍ണറെ വലിയകത്ത് ജുമുഅത്ത് പള്ളി ഖത്തീബ് ഷാഹുല്‍ഹമീദ് ദാരിമി, സിക്രട്ടറി സെയ്ത് അലവി ഐദ്രൂസ്, ട്രഷറര്‍ സെയ്ത് മുഹമ്മദ് ഐദ്രൂസ് , സൈനുല്‍ ആബിദ്ദീന്‍ ബാഫഖി
മറ്റു ഭാരവാഹികളും ചേര്‍ന്ന് ഹാര്‍ദ്ദമായി ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയും പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.

കൊയിലാണ്ടി താലൂക്ക് പന്തലായിനി വില്ലേജ് കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപുരാതനമായ വലിയകത്ത് ദര്‍ഗ്ഗ ഷരീഫ്, പള്ളി എന്നിവയുടെ സംരക്ഷണത്തിനു വേണ്ടി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്നതിനു നിവേദനത്തില്‍ വിശദീകരിച്ചു, ചരിത്രപരവും പുരാതനവുമായ വഖഫ് സ്ഥാപനങ്ങളുടെ നവീകരണത്തിനും പുരോഗമനത്തിനും കടല്‍ഭിത്തി സംരക്ഷണത്തിനും കമ്മിറ്റി ഭാരവാഹികള്‍ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്

16 ആം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരി തിരുമള്‍പ്പാട് രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ കൈവന്നതും ചരിത്ര സമ്പന്നമായ അനേകം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതും ഏതാണ്ട് മൂന്ന് നൂറ്റാണ്ടിലേറെയായി ഇന്നും നിലനിന്നുപോരുന്നതുമാണ്. യമനിലെ ഹളര്‍മൌതില്‍ നിന്നുവന്ന സൂഫിവര്യരായ തങ്ങന്മാരുടെ പാദസ്പര്‍ശമേറ്റ് അനുഗ്രഹങ്ങള്‍ കൊണ്ട് ധന്യമായ വലിയകത്ത് ദര്‍ഗ്ഗ ഷരീഫ്, തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വലിയകത്ത് ജുമുഅത്ത് പള്ളിയും ഐദ്രൂസ് മഖാമും അടങ്ങുന്ന വിശാലമായ ഭൂപ്രദേശം നൂറ്റാണ്ടുകളായി അതാതുകാലത്തെ മുതവല്ലിമാര്‍ അതിന്റെ മേല്‍നോട്ടവും സാരഥ്യവും തലമുറയായി വഹിച്ചു വരികയാണ്.

ആദരണീയനായ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  37 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago