HOME
DETAILS
MAL
ജിയോളജി പഠിക്കാം
backup
June 23 2017 | 02:06 AM
ഭൂമിയും അനുബന്ധ ഘടകങ്ങളായ മണ്ണ്,നദി,ധാതുക്കള്‍,കാലാവസ്ഥാവ്യതിയാനം തുടങ്ങിയ നിരവധി ഘടകങ്ങളെക്കുറിച്ചുള്ള പഠനമാണ് ജിയോളജിയിലുള്ളത്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ജിയോഗ്രാഫിക്കല്‍ റിസര്‍ച്ച് സെന്റര്‍, ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ ഈ കോഴ്‌സ് പഠിച്ചവര്‍ക്ക് ജോലി ലഭിക്കും.
കേരള യൂനിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയവയില്‍ ബി.എ, ബി.എസ്.സി,എം.എസ്.സി കോഴ്‌സുകള്‍ ചെയ്യാന്‍ സൗകര്യമുണ്ട്.
യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി
എം. എ ജിയോളജി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."