HOME
DETAILS

കാടുകയറി രാജാ രവിവര്‍മ സ്മാരക സാംസ്‌കാരിക നിലയം

  
backup
June 23, 2017 | 8:23 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be-%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae-%e0%b4%b8

കിളിമാനൂര്‍ :ലോക പ്രശസ്ത ചിത്രകാരന്‍ രാജാ രവി വര്‍മ്മയുടെ പേരിലുള്ളതും സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് പലപ്പോഴായി ദശ ലക്ഷങ്ങള്‍ ചെലവിട്ടതുമായ കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തിലെ രാജാ രവി വര്‍മ്മ  സ്മാരക സാംസ്‌ക്കാരിക നിലയം കാടു കയറിയ നിലയില്‍ .
മഴക്കാല മായതോടെ ഇവിടം കൊതുക് വളര്‍ത്തല്‍ കേന്ദ്രം കൂടിയായി .  നൂറ്റാണ്ടു പിന്നിട്ട രാജാ രവി വര്‍മ്മ സ്‌കൂളുകളുടെ സമീപത്തതായി കിളിമാനൂര്‍ ഗ്രാമ പഞ്ചായത്ത് വിട്ടു കൊടുത്ത ഒന്നര ഏക്കര്‍ സ്ഥലാത്തതാണ് സാംസ്‌ക്കാരിക നിലയം പ്രവര്‍ത്തിക്കുന്നത് .
കേരള ലളിത കലാ അക്കാദമിയായിരുന്നു നിലയത്തിന്റെ നിര്‍മാണചുമതല .കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തണ് നിലയത്തിന്റെ ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചത് .മുഖ്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നു ഉദ്ഘാട കന്‍ .
തുടര്‍ന്ന് നിരവധി ഘട്ടങ്ങള്‍ കഴിഞ്ഞാണ് ഇപ്പോള്‍ ഈ നിലയില്‍ എത്തി നില്‍ക്കുന്നത് .നിരവധി ശില്‍പ്പങ്ങള്‍ ,രാജാരവിവര്‍മ്മയുടെ ചിത്രങ്ങളുടെ ശേഖരമുള്ള ചിത്ര ശാല ,കുട്ടികളുടെ പാര്‍ക്ക് ,ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ടെങ്കിലും അടുത്തുള്ള സ്‌കൂളുകളിലെ കുട്ടികള്‍ പോലും ഇവിടെ കയറാറിെല്ലന്നുള്ളതാണ് വസ്തുത .
ഇവിടെ എത്തുന്ന സാമൂഹ്യ വിരുദ്ധര്‍ പലയിടത്തും അസഭ്യങ്ങള്‍ എഴുതി വച്ചിരിക്കുന്നതും കാണാന്‍ കഴിയും .നടപ്പാതകളടക്കം പൂര്‍ണമായും കാടുകയറിയ നിലയിലാണ് .അതും മുള്‍ചെടികളാല്‍ നിബിഢമാണ് .
കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും കാടുകയറിക്കഴിഞ്ഞു.ലൈറ്റ് തൂണുകള്‍ വള്ളിപ്പടര്‍പ്പുകളാല്‍ സമ്പന്നമാണ് .പ്രധാന ഗേറ്റിനു സമീപം ചളി നിറഞ്ഞ  വെള്ളക്കെട്ടുതന്നെ സ്മാരക നിലയത്തിന്റെ ശോച്യാവസ്ഥ വിളിച്ചോതുന്നു.
ലോക പ്രശസ്ത ചിത്രകാരന്  മരിച്ച് ഒരു നൂറ്റാണ്ട് കഴിഞ്ഞ ശേഷമാണ് ഉചിതമായ ഒരു സ്മാരക സാംസ്‌ക്കാരിക നിലയം തന്നെ ഉയര്‍ന്നത്.ഇപ്പോള്‍ അത് സംരക്ഷിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയാണ് .  

























Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  21 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  21 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  21 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  21 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  21 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  21 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  21 days ago
No Image

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്; യു.എസിന്റെ അധിക തീരുവയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചേക്കും

National
  •  21 days ago
No Image

കര്‍ണാടകയിലെ വോട്ട് മോഷണം: ഒരോ വോട്ട് നീക്കാനും നല്‍കിയത് 80 രൂപ; കണ്ടെത്തലുമായി എസ്.ഐ.ടി

National
  •  21 days ago
No Image

മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം: സൗദിയില്‍ പ്രവാസി അറസ്റ്റില്‍

Saudi-arabia
  •  21 days ago