HOME
DETAILS

മരട് ഫ്ളാറ്റ്: നഷ്ടപരിഹാരമായി 25 ലക്ഷം നല്‍കും, ഉത്തരവില്‍ ഒരു വരിപോലും മാറ്റമില്ലെന്ന് കോടതി

  
backup
October 25, 2019 | 6:45 AM

marad-flat-issue-8

ന്യൂഡല്‍ഹി: മരട് കേസില്‍ എല്ലാവര്‍ക്കും 25ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. ഫ്ളാറ്റ്  ഉടമകളാണ് തുക നല്‍കേണ്ടത്. നഷ്ടപരിഹാര തുകയായി 20കോടി രൂപ ഫ്ളാറ്റുടമകള്‍ കെട്ടിവെക്കണം. രേഖകളില്‍ കുറഞ്ഞ തുകയുള്ളവര്‍ക്കും 25 ലക്ഷം തന്നെ നല്‍കണം.

അതേസമയം ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഉത്തരവില്‍ ഒരു വരിപോലും മാറ്റമില്ല, അതു നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കോടതി അറിയിച്ചു. കോടതിയുടെ സമയം പാഴാക്കരുതെന്നും ഫ്ളാറ്റ് ഉടമകളുടെ ഹരജി പരിഗണിക്കവെ ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  6 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  6 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  6 days ago