HOME
DETAILS

സംഘപരിവാര്‍ ശക്തികളുടെ പണത്തിന്റെ സ്രോതസ് കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍

  
backup
June 23, 2017 | 8:40 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa

തൃശൂര്‍: യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്നും കള്ളനോട്ടും അത് അച്ചടിക്കുന്നതിനുള്ള യന്ത്ര സാമഗ്രികളും പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി - സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന പരിപാടികള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന പണക്കൊഴുപ്പിന്റെ സ്രോതസ് അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.     
നോട്ട് പിന്‍വലിക്കുകയും അപ്രഖ്യാപിത സാമ്പത്തിക അടിയന്തിരാവസ്ഥ രാജ്യത്ത് നടപ്പിലാക്കുകയും ചെയ്ത നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശവ്യാപകമായി പ്രക്ഷോഭം നടത്തിയപ്പോള്‍ 'പുരപുറത്ത് കയറിയിരുന്ന്' കള്ളനോട്ടിനും കള്ളപണത്തിനുമെതിരെ പ്രചാരണം നടത്തിയ ബി.ജെ.പിക്കാര്‍ തന്നെ കള്ളനോട്ട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നുള്ളത് ചെറുതായി കണ്ടുകൂട. ഉന്നതതല അന്വേഷണം നടത്തിയാല്‍ ഇനിയും കൂടുതല്‍ ഇത്തരത്തിലുള്ള തെളിവുകള്‍ ലഭിച്ചേക്കും. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഉന്നതതല അന്വേഷണം നടത്താന്‍ തയ്യാറാവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത നൂറാം വാർഷിക സമ്മേളനം; ഒരുക്കങ്ങളുമായി നാടൊന്നാകെ

samastha-centenary
  •  a day ago
No Image

മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  a day ago
No Image

ഡ്രാ​ഗൺ പേടകം പുറപ്പെട്ടു; ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് ക്രൂ 11 ദൗത്യസംഘം ഭൂമിയിലേക്ക്

International
  •  a day ago
No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  a day ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  a day ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  a day ago
No Image

ബുള്‍ഡോസര്‍രാജ് ഇരകളെ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടാന്‍ നീക്കം; വിലാസം മാറിയെന്ന് ചൂണ്ടിക്കാട്ടി കൂട്ടത്തോടെ നോട്ടീസ്; പേര് നിലനിര്‍ത്താന്‍ പതിനായിരങ്ങള്‍ നെട്ടോട്ടത്തില്‍

National
  •  a day ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  a day ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago