
സഭയില്‍ എല്‍.ഡി.എഫ് 93, യു.ഡി.എഫ് 45
തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് വിജയിച്ചതോടെ നിയമസഭയില്‍ ഇടതുമുന്നണിയുടെ അംഗസംഖ്യ 93 ആയി ഉയര്‍ന്നു. പ്രതിപക്ഷത്തിന്റെ അംഗസംഖ്യ 45 ആയി. ഉപതിരഞ്ഞെടുപ്പോടെ സി.പി.എമ്മിനും കോണ്‍ഗ്രസിനും രണ്ട് അംഗങ്ങള്‍ വര്‍ധിച്ചു.
മുസ്ലിം ലീഗിനും ഒരംഗം കൂടിയായി. സി.പി.എമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അംഗസംഖ്യയാണ് ഇപ്പോഴുള്ളത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകളിലാണ് എല്‍.ഡി.എഫ് ജയിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്ന് മത്സരിച്ച് ജയിച്ചതോടെ അരൂര്‍ എം.എല്‍.എയായിരുന്ന എ.എം ആരിഫ് രാജിവച്ചു. ഇതോടെ ഇടതുമുന്നണിയുടെ ആകെ സീറ്റ് 90 ആയി കുറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തതോടെ എല്‍.ഡി.എഫിന്റെ ആകെ സീറ്റ് 91 ആയി.
കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും ജയത്തോടെ അംഗസംഖ്യ 93 ആയി ഉയര്‍ന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളിലാണ് യു.ഡി.എഫ് ജയിച്ചത്. മഞ്ചേശ്വരത്തെ ലീഗ് എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖ് മരണപ്പെട്ടതോടെ സീറ്റ് 46 ആയി കുറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നു കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എമാര്‍ വിജയിച്ചതോടെ അംഗസംഖ്യ 43 ആയി കുറഞ്ഞു. പാലായില്‍ കെ.എം മാണി മരണപ്പെട്ടതോടെ അംഗസംഖ്യ 42 ആയി. ഏറ്റവും ഒടുവില്‍ അഞ്ചുസീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ വിജയിച്ചതോടെ യു.ഡി.എഫിന്റെ അംഗബലം 45 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമസ്ത പ്രാർത്ഥന ദിനം നാളെ
organization
• 2 months ago
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു
Kerala
• 2 months ago
രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• 2 months ago
സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്
Kerala
• 2 months ago
ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്സിറ്റ് പോള്‍ ഫലം പുറത്ത്
National
• 2 months ago
മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും
uae
• 2 months ago
ഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ
oman
• 2 months ago
രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala
• 2 months ago
പൂരം കലക്കലില്‍ തൃതല അന്വേഷണത്തിന് ഉത്തരവ്; എഡിജിപിക്കെതിരായ ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കും
Kerala
• 2 months ago
മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; എഡിജിപി അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍നിന്ന് ഒഴിവാക്കി
Kerala
• 2 months ago
പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു; മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
National
• 2 months ago
സയ്യിദുൽ ഉലമയെ ദുബൈ എയർ പോർട്ടിൽ സ്വീകരിച്ചു
uae
• 2 months ago
റൂവി മലയാളി അസോസിയേഷൻ (ആർ എം എ ) നവംബർ 1 ന് കേരള പിറവി ദിനത്തിൽ ഓണാഘോഷം "ആർപ്പോ ഇറോറോ 2024" ലും ആർ എം എ പ്രിവിലേജ് കാർഡ് ലോഞ്ചിങ്ങും സംഘടിപ്പിക്കുന്നു
latest
• 2 months ago
പി.വി അന്‍വര്‍ ഡി.എം.കെയിലേക്ക്?; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു
Kerala
• 2 months agoകെ.എസ്.ആര്.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala
• 2 months ago
ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന് സിദ്ദിഖ്; നോട്ടിസ് നല്കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം
Kerala
• 2 months ago
അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്
National
• 2 months ago
കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍
Kerala
• 2 months ago
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 2 months ago
ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്കി; പ്രായപരിധി നിബന്ധനയ്ക്കെതിരെ ജി സുധാകരന്
Kerala
• 2 months ago
ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന് എം രാമചന്ദ്രന് അന്തരിച്ചു
Kerala
• 2 months ago