HOME
DETAILS

കത്‌വ കേസിലെ മുഖ്യസാക്ഷിക്കു പീഡനം; ഹരജി സുപ്രിംകോടതി തള്ളി

  
backup
November 18, 2018 | 7:38 PM

%e0%b4%95%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b5-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf

 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരിയെ കൂട്ട ബലാത്സംഗംചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി താലിബ് ഹുസൈനെ ജമ്മു കശ്മീര്‍ പൊലിസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കറും ദീപക് ഗുപ്തയും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റേതാണ് നടപടി.
നേരിട്ടു കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും പരാതിക്കാരന്‍ അനുസരിച്ചില്ലെന്നു കോടതി വിമര്‍ശിച്ചു. ജമ്മുകശ്മീരിലെ കത്‌വയിലെ രസന ഗ്രാമത്തില്‍ തട്ടിക്കൊണ്ടുപോയ എട്ടു വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയും പ്രദേശത്തെ പൗരപ്രമുഖനുമായ താലിബ് ഹുസൈന്‍, മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ കസ്റ്റഡിയില്‍ കഴിയവേ പൊലിസ് അദ്ദേഹത്തെ മര്‍ദിച്ചെന്നു ചൂണ്ടിക്കാട്ടി ബന്ധു നല്‍കിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.
കേസില്‍ ഈ മാസം 13നു നേരിട്ടു ഹാജരാകണമെന്നു വിചാരണാ കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരാതിക്കാരന്‍ അനുസരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഹരജി തള്ളുകയാണെന്നു രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീർഘദൂര റോഡ് യാത്രകൾക്ക് ഒരുങ്ങുവാണോ? 6 പ്രധാന സുരക്ഷാ നിർദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  7 days ago
No Image

ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച് ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നു; ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ആമിറിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ 

National
  •  7 days ago
No Image

മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല

Kerala
  •  7 days ago
No Image

കണ്ണൂരിൽ കാർ മരത്തിൽ ഇടിച്ച് അപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

Kerala
  •  7 days ago
No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  7 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  7 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  7 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  7 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  7 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  7 days ago