HOME
DETAILS
MAL
സിഖ് വിരുദ്ധ കലാപം: മുഖ്യപ്രതിക്ക് വധശിക്ഷ
backup
November 20 2018 | 13:11 PM
ന്യൂഡല്‍ഹി: 1984 ലുണ്ടായ സിഖ് വിരുദ്ധ കലാപത്തിലെ മുഖ്യപ്രതിക്ക് വധശിക്ഷ. മുഖ്യപ്രതി യശ്പാല്‍ സിങ്ങിനാണ് വധശിക്ഷ, മറ്റൊരു പ്രതിയായ നരേഷ് ഷരാവത്തിനെ ജീവപര്യന്തം തടവിനും വിധിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ വധത്തെ തുടര്‍ന്നായിരുന്നു സിഖ് കലാപം പൊട്ടിപുറപ്പെട്ടത്. ഡല്‍ഹിയില്‍ മാത്രം 2733 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."