HOME
DETAILS
MAL
നാസ നടത്തിയ മത്സരത്തില്‍ തമിഴ്നാട്ടുകാരായ കുട്ടികള്‍ക്ക് വിജയം
backup
June 25 2017 | 22:06 PM
ചെന്നൈ: എട്ടുമാസത്തെ കഠിന പ്രയത്നത്തിനൊടുവില്‍ ഇന്ത്യയിലെ ഏഴു കുട്ടികള്‍ കുട്ടികള്‍ തയാറാക്കിയ ഉപഗ്രഹത്തിന്റെ മാതൃകക്ക് അംഗീകാരം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തിയ മത്സരത്തിലാണ് 57 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരായ കുട്ടികള്‍ എത്തിയത്. ഇവരെല്ലാവരുമാകട്ടെ തമിഴ്നാട് സ്വദേശികളുമാണ്. 64 ഗ്രാം മാത്രം ഭാരമുള്ള ഉപഗ്രഹത്തിന്റെ മാതൃകയാണ് ഇവര്‍ തയാറാക്കിയത്. ഇതിന് നേതൃത്വം നല്‍കിയത് തമിഴ്നാട് കാരൂര്‍ ജില്ലയിലെ പല്ലപ്പട്ടി സ്വദേശിയായ റിഫാത്ത് ഷാരൂക്ക് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."